Jolly Koodathai : ജോളിയെപ്പറ്റി ഷാജുവിന്റെ വെളിപ്പെടുത്തല്‍ | Oneindia Malayalam

2019-10-08 3,974

Koodathayi jolly: Shaju's new revelations against wife Jolly
കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഷാജുവിന്റെ പങ്ക് എന്താണ് എന്നത് സംശയാസ്പദമായി തുടരുകയാണ്. ആദ്യഭാര്യ സിലിയുടേയും മകളുടേയും കൊലകളെ കുറിച്ച് ഷാജുവിന് അറിവുണ്ടായിരുന്നു എന്നാണ് ജോളി പോലീസിന് നല്‍കിയ മൊഴി. ജോളിയുടെ മകനും റോയിയുടെ സഹോദരിയും അടക്കമുളളവര്‍ ഷാജുവിനെതിരെ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഷാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുണ്ടായി.

Videos similaires